നിത്യജീവിതത്തിൽ പലതരം വൈകാരിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് നമ്മൾ. ഈ സന്ദർഭങ്ങളിൽ പലപ്പോഴും നമ്മുടെ മനസ്സ് മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് നാം ഉദ്ധരണി (Quotes) കളെയാണ് ആശ്രയിക്കുന്നത്. പ്രശസ്തരായ പലരുടെയും ഉദ്ധരണികൾ നമ്മെ പലപ്പോഴും ആഴത്തിൽ ചിന്തിപ്പിക്കാൻ പര്യാപ്തമായവയാണ്. Love, Sad, Life, Motivation, Friendship എന്നിങ്ങനെ പലതരത്തിലുള്ള വിഭാഗങ്ങളിലായി ഇത്തരം ഉദ്ധരണികളുടെ (Quotes) വിപുലമായ ഒരു ശേഖരമാണ് ലൈഫ് മലയാളം എന്ന ഓൺലൈൻ Quotes മാഗസിനിലൂടെ നിങ്ങൾക്ക് നൽകുന്നത്. നിങ്ങൾക്ക് ഇതിലെ ഉദ്ധരണികൾ (Quotes) തികച്ചും ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യുവാനും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുവാനും സാധിക്കുന്നതാണ്.