ചില സുഹൃത്ത്ബന്ധങ്ങൾ
ചില സുഹൃത്ത്ബന്ധങ്ങൾ അങ്ങനെയാണ് നാം ക്ഷണിക്കാതെ നമ്മളിലേക്ക് വരും. പെട്ടെന്ന് ഒത്തിരി അടുക്കും. പിന്നീട് പെട്ടെന്നൊരുന്നാൾ വന്നപാലെയങ്ങ് പോവും. അവരറിയുന്നില്ലല്ലോ ആ ഒരു പോക്ക് എത്ര ആഴത്തിലാണ് മുറിവേൽപ്പിക്കുന്നതെന്ന്.